ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടര വയസുകാരി മരിച്ചു; പോയത് 14 വര്‍ഷം കാത്തിരുന്ന് കിട്ടിയ ഏക കണ്മണി, നെഞ്ചകം തകര്‍ന്ന് കുടുംബം
മണ്ണാര്‍ക്കാട്: കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടര വയസുകാരി മരണപ്പെട്ടു. കാഞ്ഞിരപ്പുഴ കല്ലാങ്കുഴി പാലക്കാപറമ്പില്‍ ഷിഹാബുദ്ദീന് -ആയിഷ ദമ്പതിമാരുടെ ഏക മകള്‍ മിന്‍ഹ ഫാത്തിമയാണ് മരണപ്പെട്ടത്. പള്ളിക്കുറുപ്പ് ...