ആടൈയുടെ ടീസര്‍ ഇറങ്ങിയതിന് ശേഷമാണ് ഇതൊക്കെ സംഭവിക്കുന്നത്, പുരുഷമേധാവിത്വത്തിന്റെയും ഇടുങ്ങിയ ചിന്തയുടെയും അനന്തര ഫലമാണിത്; ചിത്രത്തില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് അമലാ പോള്‍
ചിത്രീകരണം പുരോഗമിക്കുന്ന വിജയ് സേതുപതി ചിത്രമായ വിഎസ്പി33 എന്ന ചിത്രത്തില്‍ നിന്ന് പുറത്താക്കിയതില്‍ രൂക്ഷമായി പ്രതികരിച്ച് നടി അമലാ പോള്‍. താന്‍ സിനിമയില്‍ സഹകരിക്കുന്നില്ലെന്നും പറഞ്ഞാണ് അണിയറപ്രവര്‍ത്തകര്‍ ...