തമിഴ്നാട്ടില്‍ വരള്‍ച്ച രൂക്ഷം; കേരളത്തില്‍ പച്ചക്കറിക്ക് തീ വില, ഒരാഴ്ച്ചക്കിടെ വില ഇരട്ടിയായി
കൊച്ചി: തമിഴ്നാട്ടില്‍ വരള്‍ച്ച രൂക്ഷമായതോടെ കേരളത്തിലെ പച്ചക്കറിയുടെ വില കുതിച്ച് ഉയര്‍ന്നിരിക്കുകയാണ്. മണ്‍സൂണ്‍ കനിഞ്ഞില്ലെങ്കില്‍ വില ഇനിയും കുതിച്ച് ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കേരളത്തില്‍ ഒരാഴ്ച്ചയ്ക്കിടെ പച്ചക്കറി ...