വീണ്ടും ടോള്‍ പിരിവ്; കളമശ്ശേരി – വല്ലാര്‍പാടം റോഡ് വഴി കണ്ടെയ്നര്‍ ലോറികള്‍ സര്‍വ്വീസ് നിറുത്തി
കൊച്ചി: കളമശ്ശേരി കണ്ടെയ്നറില്‍ റോഡില്‍ വീണ്ടും ടോള്‍ പിരിവ്. ഇതില്‍ പ്രതിഷേധിച്ച് കണ്ടെയ്നര്‍ ലോറികള്‍ സര്‍വ്വീസ് നിറുത്തി വെച്ചിരിക്കുകയാണ്. ഇതുവഴി ടോള്‍ നല്കി കടന്നുപോകില്ലെന്നാണ് കണ്ടെയ്നര്‍ വാഹനങ്ങളുടെ ...