Tag: Trolls Sobha Surendran

സിനിമാക്കാര്‍ ഇന്‍കം ടാക്‌സ് അടക്കാത്തത് പരിശോധിക്കേണ്ട ബാധ്യത ബിജെപിക്ക് ഇല്ല; സന്ദീപിനെ തള്ളി ശോഭാ സുരേന്ദ്രനും, ആ പോസ്റ്റ് കണ്ടിട്ടില്ലെന്നും നേതാവ്

സിനിമാക്കാര്‍ ഇന്‍കം ടാക്‌സ് അടക്കാത്തത് പരിശോധിക്കേണ്ട ബാധ്യത ബിജെപിക്ക് ഇല്ല; സന്ദീപിനെ തള്ളി ശോഭാ സുരേന്ദ്രനും, ആ പോസ്റ്റ് കണ്ടിട്ടില്ലെന്നും നേതാവ്

തിരുവനന്തപുരം: പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച് രംഗത്തിറങ്ങിയ സിനിമാക്കാര്‍ക്ക് നേരെ ഭീഷണി ഉയര്‍ത്തി യുവമോര്‍ച്ചാ നേതാവ് സന്ദീപ് ജി വാര്യര്‍ രംഗത്ത് വന്നതാണ് ഇന്ന് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ...

മോഡിയെ കള്ളനെന്ന് വിളിക്കരുതെന്ന് ശോഭ സുരേന്ദ്രന്‍; കള്ളമല്ല പെരുങ്കള്ളനെന്ന് ‘തിരുത്തി’ ടി സിദ്ധീഖ്, ചാനല്‍ ചര്‍ച്ചയില്‍ വാക്‌പോര്

മോഡിയെ കള്ളനെന്ന് വിളിക്കരുതെന്ന് ശോഭ സുരേന്ദ്രന്‍; കള്ളമല്ല പെരുങ്കള്ളനെന്ന് ‘തിരുത്തി’ ടി സിദ്ധീഖ്, ചാനല്‍ ചര്‍ച്ചയില്‍ വാക്‌പോര്

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും കോണ്‍ഗ്രസ് നേതാവ് ടി സിദ്ധീഖും തമ്മില്‍ വാക്‌പോര്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കള്ളനെന്ന് വിളിച്ചതാണ് തര്‍ക്കത്തിന് തുടക്കമായത്. ...

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് സ്വീകരണം നല്‍കാന്‍ പടക്കം പൊട്ടിച്ചു; തീപ്പൊരി ചെന്ന് വീണ വാഴത്തോട്ടം കത്തിനശിച്ചു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് സ്വീകരണം നല്‍കാന്‍ പടക്കം പൊട്ടിച്ചു; തീപ്പൊരി ചെന്ന് വീണ വാഴത്തോട്ടം കത്തിനശിച്ചു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വര്‍ക്കല: ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് സ്വീകരണമൊരുക്കാന്‍ കത്തിച്ച പടക്കത്തില്‍ നിന്ന് തീപ്പൊരി തെറിച്ച് വീണ് വാഴത്തോട്ടം കത്തിനശിച്ചു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥിയായ ശോഭാ ...

‘നിരാഹാരം കിടന്നിട്ട് ആരെങ്കിലും മരിച്ചു പോയിട്ടുണ്ടോ..? പിന്നെ കഴിഞ്ഞ വര്‍ഷം ഒരുത്തന്‍ ഫുഡ് പോയിസണ്‍ അടിച്ച് ചത്തേര്‍ന്നു’ ശോഭാ സുരേന്ദ്രനെ ട്രോളി യുവ സംവിധായകനും

‘നിരാഹാരം കിടന്നിട്ട് ആരെങ്കിലും മരിച്ചു പോയിട്ടുണ്ടോ..? പിന്നെ കഴിഞ്ഞ വര്‍ഷം ഒരുത്തന്‍ ഫുഡ് പോയിസണ്‍ അടിച്ച് ചത്തേര്‍ന്നു’ ശോഭാ സുരേന്ദ്രനെ ട്രോളി യുവ സംവിധായകനും

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരാഹരാമിരിക്കുന്ന ശോഭാ സുരേന്ദ്രന് ട്രോള്‍ ആക്രമണമാണ്. നിരാഹരാ സത്യാഗ്രത്തിനിടെ സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിച്ചതാണ് ട്രോള്‍ ആക്രമണത്തിന് ഇരയാകുവാന്‍ ഇടയാക്കിയത്. ഇപ്പോഴിതാ ...

നിരാഹാര സമരം; ശോഭാ സുരേന്ദ്രന്റെ ആരോഗ്യനില മോശം, ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന് ഡോക്ടര്‍, വിജയം കാണുന്നവരെ പിന്മാറില്ലെന്ന് നേതാവ്!

നിരാഹാര സമരം; ശോഭാ സുരേന്ദ്രന്റെ ആരോഗ്യനില മോശം, ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന് ഡോക്ടര്‍, വിജയം കാണുന്നവരെ പിന്മാറില്ലെന്ന് നേതാവ്!

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്‍പില്‍ നിരാഹാരമിരിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ ആരോഗ്യനില മോശമാകുന്നുവെന്ന് ഡോക്ടര്‍. ആശുപത്രിയിലേയ്ക്ക് മാറ്റണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ വിജയം കാണും വരെ ...

‘ചാടിതുള്ളി പോയി, കിടക്കുന്ന കിടപ്പ് കണ്ടോ…’ പോലീസ് നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച ശോഭ സുരേന്ദ്രനെ ‘വലിച്ചു കീറി ഒട്ടിച്ചതിനു പിന്നാലെ’ ഏറ്റെടുത്ത് ട്രോളന്മാരും!

‘ചാടിതുള്ളി പോയി, കിടക്കുന്ന കിടപ്പ് കണ്ടോ…’ പോലീസ് നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച ശോഭ സുരേന്ദ്രനെ ‘വലിച്ചു കീറി ഒട്ടിച്ചതിനു പിന്നാലെ’ ഏറ്റെടുത്ത് ട്രോളന്മാരും!

കൊച്ചി: ശബരിമലയിലെ പോലീസ് നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച ശോഭ സുരേന്ദ്രന് കണക്കിന് വിമര്‍ശനം കിട്ടിയതിനു പിന്നാലെ ഏറ്റെടുത്ത് ട്രോളന്മാര്‍ രംഗത്ത്. ആശയ ദാരിദ്ര്യത്തില്‍ നില്‍ക്കുന്ന ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.