50ഉം കടന്ന് ലോഡുകള്‍, സെഞ്ച്വറി അടിക്കുമോടേയ്…? തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിന് നന്ദി പറഞ്ഞ് തീരാതെ സോഷ്യല്‍മീഡിയ, ട്രോള്‍ കാഴ്ച
തിരുവനന്തപുരം: ഇന്ന് സോഷ്യല്‍മീഡിയയിലെ താരമാണ് തിരുവനന്തപുരം നഗരപിതാവായ വികെ പ്രശാന്ത്. പ്രളയം നാശം വിതച്ച മലബാറിന് സഹായങ്ങളുടെ ഒഴുക്കാണ് അദ്ദേഹം നടത്തിയത്. ഇത് തന്നെയാണ് അദ്ദേഹത്തെ സമൂഹമാധ്യമങ്ങള്‍ ...