തൃശ്ശൂരില്‍ വീണ്ടും കള്ളനോട്ട് വേട്ട; റെയ്ഡില്‍ പിടികൂടിയത് 14 ലക്ഷം
തൃശ്ശൂര്‍: തൃശ്ശൂര്‍ കാരമുക്കില്‍ വീണ്ടും കള്ളനോട്ട് വേട്ട. പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ 14 ലക്ഷം കൂടി പിടികൂടി. ഇന്നലെ തൃശ്ശൂര്‍ കാരമുക്കില്‍ നിന്നും 40 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ ...