‘ മതമല്ല വലുത്, മനുഷ്യനാണ്’ ! ക്ഷേത്രോത്സവ ഘോഷയാത്രയ്ക്ക് വളണ്ടിയര്‍മാരായി മുമ്പില്‍ നിന്ന് മുസ്ലിം പ്രവര്‍ത്തകര്‍! സംഭവം തൃശ്ശൂരില്‍
തൃശ്ശൂര്‍:'മതമല്ല, മനുഷ്യനാണ് വലുത്' എന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ഫേസ്ബുക്കില്‍ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് തൃശ്ശൂര്‍ സിറ്റി പോലീസ്. കേരളം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ...