അണ്ടര്‍-19 വനിതാ ക്രിക്കറ്റ് താരം വീട്ടിലെ സീലിങ്ങില്‍ തൂങ്ങി മരിച്ച നിലയില്‍
ഉദയ്പൂര്‍: ത്രിപുരയുടെ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് താരം അയാന്തി റിയാങ്ങ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ സീലിങ്ങില്‍ തൂങ്ങി നില്ക്കുന്ന ...