ഇനിയും ഇത് തുടര്‍ന്നാല്‍ നായ്ക്കളെ കൊല്ലുന്നതു പോലെ അടിച്ചു കൊല്ലും; തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി
കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് നേരെ ഭീഷണിയുമായി ബിജെപി സ്ഥാനാര്‍ത്ഥി ഭാരതി ഘോഷ്. തൃണമൂല്‍ നേതാവ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണെന്നും, ഇനിയും ഇത് തുടര്‍ന്നാല്‍ നായ്ക്കളെ അടിച്ചു ...