കൊവാക്സിന് ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു; ആദ്യമായി പരീക്ഷിച്ചത് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന 30കാരന്
ന്യൂഡല്‍ഹി: ലോകത്തെ കീഴടക്കി കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ പോരാടാന്‍ ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവാക്സിന് ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന 30കാരനാണ് ആദ്യമായി മരുന്ന് ...