സ്കൂട്ടര്‍ ഓടിക്കവെ നടുറോഡില്‍ കടുവ, പേടിച്ച് വിറച്ച് യുവാവ്, വണ്ടിയുടെ നിയന്ത്രണം നഷ്ടമായി, പരിക്ക്
കല്‍പ്പറ്റ: സ്കൂട്ടര്‍ ഓടിക്കവെ നടുറോഡില്‍ കടുവയെ കണ്ട് നിയന്ത്രണം നഷ്ടമായി സ്കൂട്ടര്‍ മറിഞ്ഞ് അപകടം. അപകടത്തില്‍ തിരുനെല്ലി ടെമ്പിള്‍ എംബ്ലോയ്സ് സൊസൈറ്റി ജീവനക്കാരന് രഘുനാഥിന് പരിക്കേറ്റു. ജോലിക്ക് ...