ഇന്ന് പുതിയതായി 20 ഹോട്ട് സ്പോട്ടുകള്‍; പട്ടികയില്‍ നിന്ന് ഒഴിവായത് 12 പ്രദേശങ്ങളും, നിലവില്‍ സംസ്ഥാനത്ത് 562 തീവ്രബാധിത പ്രദേശങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 ഹോട്ട് സ്പോട്ടുകള്‍ രേഖപ്പെടുത്തി. തിരുവന്തപുരം ജില്ലയിലെ വെമ്പായം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15, 21), കരവാരം (സബ് വാര്‍ഡ് 6), തിരുപുറം ...