താങ്കള്‍ ചെയ്യുന്ന പരസ്യങ്ങള്‍ മറ്റുള്ളവരില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്, ദയവായി ഇത്തരത്തിലുള്ള പരസ്യങ്ങള്‍ ചെയ്യരുത്; അജയ് ദേവ്ഗണിനോട് അഭ്യര്‍ത്ഥനയുമായി കാന്‍സര്‍ രോഗിയായ ആരാധകന്
സിനിമാ താരങ്ങള്‍ ഒരു പരിധി വരെ ആരാധകരുടെ ജീവിതത്തില്‍ വലിയ രീതിയില്‍ സ്വാധിനിക്കാറുണ്ട്. പലരും തങ്ങളുടെ പ്രിയതാരങ്ങള്‍ ചെയ്യുന്നത് പോലെ ചെയ്യാന്‍ വേണ്ടി ശ്രമിച്ച് പരാജയപ്പെടുന്നവരാണ്. അത്തരത്തില്‍ ...