പെണ്‍കടുവയെ ട്രാക്റ്റര്‍ ഇടിച്ച് കൊന്ന സംഭവം; ഗ്രാമീണര്‍ അതിക്രൂരമായി ഉപദ്രവിച്ചു, നഖങ്ങളും മുന്‍പല്ലും ഊരിയെടുക്കാന്‍ ശ്രമിച്ചു
ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ദുധ്വാ ടൈഗര്‍ റിസ്സര്വ്വില് പെണ്‍കടുവയെ ട്രാക്റ്റര്‍ ഉപയോഗിച്ച് ഇടിച്ചു കൊന്നതിന്റെ എഫ്ഐആര്‍ റിപ്പോര്‍ട്ട് പുറത്ത്. ഗ്രാമീണര്‍ കൊല്ലുന്നതിന് മുമ്പും ശേഷവും കടുവയെ അതിക്രൂരമായി ...