കണ്ണൂരില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കടുവയെ കണ്ടെത്തി
കണ്ണൂര്‍: കൊട്ടിയൂര്‍ പന്നിയാംമലയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കടുവയെ കണ്ടെത്തി. കൃഷിയിടത്തിലെ കമ്പിവേലിയില്‍ കടുവയെ കുടുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവ കമ്പിവേലിയില്‍ കുടുങ്ങി ...