ആദ്യ സിനിമയുടെ റിലീസ് കാത്തിരിക്കുന്ന യുവസംവിധായകന് റെയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍!
വടക്കാഞ്ചേരി: ആദ്യ സിനിമയുടെ റിലീസ് കാത്തിരിക്കുന്ന യുവസംവിധായകനെ റെയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്‍മ്മയുടെ മകന് അരുണ്‍ വര്‍മ്മയെ (27)ആണ് മരിച്ച ...