സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; ഇന്ന് 27 പേര്‍ക്ക് രോഗം; സമ്പര്‍ക്കത്തിലൂടെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള ദിവസം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും അധികം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച ദിനമാണ് ഇന്ന് . സംസ്ഥാനത്ത് ഇന്ന് 27 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴ ജില്ലയിലാണ് ...