‘കൈയ്യിലൊരു വടി കരുതിക്കോളൂ’ ; ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് നിര്‍ദേശവുമായി തിരുപ്പതി ബാലാജി ക്ഷേത്രം
ഹൈദരാബാദ്: ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് പുതിയ നിര്‍ദേശവുമായി തിരുപ്പതി ബാലാജി ക്ഷേത്രം അധികൃതര്‍. ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ വന്യമൃഗങ്ങളുടെ ആക്രമണമുണ്ടായാല്‍ സ്വയം പ്രതിരോധിക്കാന്‍ ഓരോ ഭക്തര്‍ക്കും ഒരു വടി കരുതാനാണ് ...