പള്ളിയുടെ വാതില്‍ കുത്തിപ്പൊളിച്ച് മോഷണം
ചാരുംമൂട്: പള്ളിയുടെ വാതില്‍ കുത്തിപ്പൊളിച്ച് മോഷണം. പള്ളിയിലെ നേര്ച്ചവഞ്ചികയില് നിന്നും 15000 രൂപയോളം മോഷ്ടിച്ചു. കരിമുളയ്ക്കല്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രിയാണ് ...