അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാകില്ല; ജെഎന്‍യു ആക്രമണത്തില്‍ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍
ജെഎന്‍യുവില്‍ ഇരുട്ടിന്റെ മറവില്‍ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി നടി മഞ്ജൂ വാര്യര്‍. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവര്‍ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്, പുറത്തുനിന്നുള്ളവര്‍ കൂടി ചേര്‍ന്നു ഇരുളിന്റെ ...