വീണ്ടും അതിജീവിച്ച് കേരളം; നിപ്പയില്‍ നിന്ന് പൂര്‍ണ്ണ സുരക്ഷിതമെന്ന് ഡോ ദോവേന്ദ്ര മൗര്യ
കൊച്ചി: നിപ്പായില്‍ നിന്ന് വീണ്ടും അതിജീവിച്ച് സംസ്ഥാനം. വൈറസില്‍ നിന്ന് കേരളം പൂര്‍ണ്ണ സുരക്ഷിതമെന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഡോ ദോവേന്ദ്ര മൗര്യ പറഞ്ഞു. 21 ...