വനിതാ കണ്ടക്ടര്‍ക്ക് നേരെ ആസിഡ് ആക്രമണം; ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബെംഗളൂരു: വനിതാ കണ്ടക്ടറുടെ മുഖത്ത് ബൈക്കിലെത്തിയ യുവാക്കള്‍ ആസിഡ് ഒഴിച്ചു. ബിഎംടിസി വനിതാ കണ്ടക്ടറുടെ നേര്‍ക്കാണ് രണ്ട് പേര് ആസിഡ് ആക്രമണം നടത്തിയത്. തുമകൂരു സ്വദേശിയായ ഇന്ദിരയാണ് ...