കാലവര്‍ഷം ചതിച്ചു, തമിഴ്നാട്ടില്‍ ഇത്തവണ പ്രതീക്ഷിച്ച പൂവ് ലഭിച്ചില്ല
ചെന്നൈ: ഇത്തവണ തമിഴ്നാട്ടില്‍ പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്തതിനാല്‍ പൂകൃഷിയില്‍ വന്‍ കുറവ്. ഓണപൂക്കളത്തില്‍ മുന്‍നിരയിലുള്ള ജമന്തിപൂവെല്ലാം നാലിലൊന്നായി കുറഞ്ഞൈന്ന് കര്‍ഷകര്‍ പറയുന്നു. കേരളത്തില്‍ പൂക്കളം ഒരുക്കാന്‍ ഒട്ടുമിക്ക ...