തെലങ്കാന എസ്ആര്‍ടിസിയിലെ ഒരു ജീവനക്കാരന്കൂടി ആത്മഹത്യ ചെയ്തു
ആന്ധ്ര: തെലങ്കാന എസ്ആര്‍ടിസിയിലെ ഒരു ജീവനക്കാരന്കൂടി ആത്മഹത്യ ചെയ്തു. റാണിഗഞ്ജ് ഡിപ്പോയിലെ കണ്ടക്ടര്‍ സുദര്ശന് ആണ് ആത്മഹത്യ ചെയ്തത്. ശമ്പളം കിട്ടാത്തതിനാല്‍ വായ്പ തിരിച്ചടവ് മുടങ്ങിയതാണ് ആത്മഹത്യക്ക് ...