ഹോം വര്‍ക്ക് ചെയ്യാന്‍ മറന്ന വിദ്യാര്‍ത്ഥിയെകൊണ്ട് പുല്ല് തീറ്റിച്ചു, അധ്യാപകനെതിരെ കേസ്
ലാഹോര്‍: വളരെ വിചിത്രമായ സംഭവമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. ഹോം വര്‍ക്ക് ചെയ്യാന്‍ മറന്ന വിദ്യാര്‍ത്ഥിയെ അധ്യാപകന് പുല്ല് തീറ്റിച്ചു. തുടര്‍ന്ന് അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. പാകിസ്താനിലെ ...