എന്റെ ക്ലാസിലെ മോന് എഴുതിയതാണ്, വായിച്ചപ്പോ നെഞ്ച് കലങ്ങി! ചേര്‍ത്തു പിടിക്കണം; വിദ്യാര്‍ത്ഥിയുടെ കത്തിലെ വേദന പങ്കുവെച്ച് അധ്യാപിക, കുറിപ്പ്
കൊച്ചി; 'എന്റെ ക്ലാസിലെ മോന് എഴുതിയതാണ്.. വായിച്ചപ്പോ നെഞ്ച് കലങ്ങി...നാളെ അവന്റെ തലമുടി തലോടണം.. കൈവിരലുകള്‍ ചേര്‍ത്തുപിടിക്കണം.. ഒന്നിനുമല്ല.. വെറുതെ..വെറുതെ' ഇത് ക്ലാസിലെ വിദ്യാര്‍ത്ഥിയുടെ കത്ത് വായിച്ചപ്പോഴുണ്ടായ ...