‘നികുതിയിളവ് കണ്ണൂരിന് മാത്രമായി സമ്മതിക്കില്ല, കരിപ്പൂരിനും വേണം! തഴഞ്ഞാല്‍ സമരം ശക്തമാക്കുകയും കോടതിയെ സമീപിക്കുകയും ചെയ്യും’ മുന്നറിയിപ്പ് നല്കി കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രമായി അനുവദിച്ച നികുതിയിളവ് അനുവദിച്ചതിനു പിന്നാലെ കരിപ്പൂര്‍ വിമാനത്താവളത്തിനു കൂടി അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നികുതിയിളവ് കരിപ്പൂരിനും അനുവദിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുന്നതിനോടൊപ്പം കോടതിയെ ...