ബ്രിട്ടണിലും മല്യയ്ക്ക് പ്രഹരം..! ലണ്ടനിലെ ആഡംബര വസതി സ്വിസ് ബാങ്കായ യുബിഎസ് ഏറ്റെടുക്കും
ലണ്ടന്‍: ബ്രിട്ടണിലും പ്രഹരമേറ്റ് വിവാദ മദ്യവ്യവസായി വിജയ് മല്യ. ലണ്ടനിലെ ആഡംബര വസതി സ്വിസ് ബാങ്കായ യുബിഎസ് ഏറ്റെടുക്കും.ബാങ്കിനു വന്ന നിയമ ഇടപാടുകള്‍ക്കുള്ള നഷ്ടപരിഹാരത്തുകയായ 88,000 പൗണ്ട് ...