നടന് വിജിലേഷ് വിവാഹിതനായി; വധു കോഴിക്കോട്ടുകാരി സ്വാതി ഹരിദാസ്, വീഡിയോ
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടന് വിജിലേഷ് വിവാഹിതനായി. കോഴിക്കോട് സ്വദേശിനി സ്വാതി ഹരിദാസാണ് താരത്തിന്റെ വധു. കൊവിഡ് മാര്‍ഗനിര്‍ദേശം പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ...