മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷാക്കും മോഡിക്കും പേടിക്കാനില്ല; കോണ്‍ഗ്രസ് നേതാക്കളെല്ലാം അഴിമതിക്കേസില്‍ ജാമ്യത്തില്‍ കഴിയുന്നവരാണെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: കോണ്‍ഗ്രസിലെ നേതാക്കളെല്ലാം അഴിമതിക്കേസില്‍ ജാമ്യത്തില്‍ കഴിയുന്നവരാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. അതിനാല്‍ അഴിമതിക്കാരെല്ലാം കുടുങ്ങുമെന്ന് കെ സുരേന്ദ്രന് കുറിച്ചു. എന്നാല്‍ മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ...