Tag: superstition

‘ദുര്‍മന്ത്രവാദ’ത്തിലൂടെ ആരൊക്കെയോ കുടുക്കാന്‍ ശ്രമിക്കുന്നു; ആരോപണവുമായി ബിജെപി എംഎല്‍എ

‘ദുര്‍മന്ത്രവാദ’ത്തിലൂടെ ആരൊക്കെയോ കുടുക്കാന്‍ ശ്രമിക്കുന്നു; ആരോപണവുമായി ബിജെപി എംഎല്‍എ

ലക്‌നൗ: 'ദുര്‍മന്ത്രവാദ' പ്രയോഗത്തിലൂടെ തന്നെ ആരൊക്കെയോ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപിച്ച് ബിജെപി എംഎല്‍എ രംഗത്ത്. ഉത്തര്‍പ്രദേശിലെ മുഹമ്മദിയില്‍ നിന്നുള്ള എംഎല്‍എയായ ലോകേന്ദ്ര പ്രതാപ് സിംഗ് ആണ് വിചിത്ര ...

‘വാസന്തി മഠ’ത്തില്‍ മന്ത്രവാദത്തിനായി മൂന്ന് പേരെ പൂട്ടിയിട്ട സംഭവം: ശോഭനയും സഹായിയും കീഴടങ്ങി

‘വാസന്തി മഠ’ത്തില്‍ മന്ത്രവാദത്തിനായി മൂന്ന് പേരെ പൂട്ടിയിട്ട സംഭവം: ശോഭനയും സഹായിയും കീഴടങ്ങി

പത്തനംതിട്ട: മലയാലപ്പുഴയില്‍ ആഭിചാര കേന്ദ്രത്തില്‍ മൂന്ന് പേരെ പൂട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ പോലീസില്‍ കീഴടങ്ങി. പ്രതികളായ ശോഭന, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് മലയാലപ്പുഴ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ...

‘സര്‍വകലാശാലയ്ക്ക് ശാപം’: ‘മഹാമൃത്യുഞ്ജയ ഹോമം’ നടത്താനൊരുങ്ങി സര്‍വകലാശാല

‘സര്‍വകലാശാലയ്ക്ക് ശാപം’: ‘മഹാമൃത്യുഞ്ജയ ഹോമം’ നടത്താനൊരുങ്ങി സര്‍വകലാശാല

ബംഗളൂരു: 'മഹാമൃത്യുഞ്ജയ ശാന്തി ഹോമം' നടത്താന്‍ വിചിത്ര സര്‍ക്കുലറുമായി സര്‍വകലാശാല. ആന്ധ്രയിലെ അനന്തപൂരിലുള്ള ശ്രീ കൃഷ്ണദേവരായ സര്‍വകലാശാലയുടേതാണ് സര്‍ക്കുലര്‍ ഇറക്കിയത്. ജീവനക്കാരുടെ മരണത്തെ തുടര്‍ന്നാണ് സര്‍വകലാശാല വിചിത്ര ...

നരബലിയ്ക്ക് ശ്രമം:  മൂന്നുദിവസമായി വീട് അടച്ചിട്ട് പൂജ: ജെസിബി കൊണ്ട് വാതില്‍തകര്‍ത്ത് പോലീസ്: രക്തത്തില്‍ കുളിച്ച് ആറംഗ കുടുംബം

നരബലിയ്ക്ക് ശ്രമം: മൂന്നുദിവസമായി വീട് അടച്ചിട്ട് പൂജ: ജെസിബി കൊണ്ട് വാതില്‍തകര്‍ത്ത് പോലീസ്: രക്തത്തില്‍ കുളിച്ച് ആറംഗ കുടുംബം

ചെന്നൈ: തമിഴ്‌നാട്ടിലും നരബലിയ്ക്ക് ശ്രമം. പരാതിയെ തുടര്‍ന്ന് തമിഴ്‌നാട് തിരുവണ്ണാമലയില്‍ പോലീസ് വീട് തകര്‍ത്ത് ആറുപേരെ അറസ്റ്റ് ചെയ്തു. മൂന്നുദിവസമായി വീട് അടച്ചിട്ട് പൂജ നടത്തിയിരുന്ന കുടുംബത്തിലെ ...

ജപിച്ച സാമ്പ്രാണിത്തിരി വാങ്ങിയതോടെ ബോധംപോയി: ഭര്‍ത്താവിന്റെ നെഞ്ചില്‍ ചവിട്ടിവാളുമേന്തി ഉറഞ്ഞുതുള്ളി; വാസന്തി അമ്മ മഠത്തിലെ ഞെട്ടിച്ച ദുരനുഭവം

ജപിച്ച സാമ്പ്രാണിത്തിരി വാങ്ങിയതോടെ ബോധംപോയി: ഭര്‍ത്താവിന്റെ നെഞ്ചില്‍ ചവിട്ടിവാളുമേന്തി ഉറഞ്ഞുതുള്ളി; വാസന്തി അമ്മ മഠത്തിലെ ഞെട്ടിച്ച ദുരനുഭവം

കൊച്ചി: വാസന്തി അമ്മ മഠത്തിലെ ശോഭനയുടെ ക്രൂരതകള്‍ വിവരിച്ച് അനുഭവസ്ഥയായ യുവതി. മലയാലപ്പുഴ സ്വദേശിനിയായ യുവതിയാണ് വെളിപ്പെടുത്തിയത്. 4 വര്‍ഷം മുന്‍പ് ഭര്‍ത്താവിനുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് ...

മാപ്പ്! നിവൃത്തികേടുകൊണ്ട് ചെയ്തതാണ്; മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും പണവും തിരികെ നല്‍കി കള്ളന്‍

ഗള്‍ഫിലുള്ള മകന് ആപത്തുണ്ടാകാതിരിക്കാന്‍ പൂജ; വീട്ടമ്മയെ കബളിപ്പിച്ച് രണ്ടംഗസംഘം സ്വര്‍ണവും പണവും കവര്‍ന്നു

പറവൂര്‍: കുടുംബത്തിലെ ദുരിതശാന്തിക്കായി പൂജ നടത്താമെന്ന് പറഞ്ഞ് വീട്ടമ്മയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തു. വടക്കേക്കര പഞ്ചായത്ത് അണ്ടിപ്പിള്ളിക്കാവ് സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. രണ്ടംഗ സംഘമാണ് തട്ടിപ്പിന് പിന്നില്‍. ...

കുടുംബത്തിന്റെ ‘ഐശ്വര്യത്തിനായി’ മന്ത്രവാദ ചികിത്സ: വനിതാ ഡോക്ടറുടെ 45 പവന്‍ സ്വര്‍ണവുമായി ഉസ്താദ് മുങ്ങി

കുടുംബത്തിന്റെ ‘ഐശ്വര്യത്തിനായി’ മന്ത്രവാദ ചികിത്സ: വനിതാ ഡോക്ടറുടെ 45 പവന്‍ സ്വര്‍ണവുമായി ഉസ്താദ് മുങ്ങി

കോഴിക്കോട്: കുടുംബത്തിന്റെ 'ഐശ്വര്യത്തിനായി' മന്ത്രവാദ ചികിത്സ നടത്തി ഉസ്താദ് വനിതാ ഡോക്ടറുടെ 45 പവന്‍ സ്വര്‍ണം തട്ടിയെടുത്തതായി പരാതി. ഡോക്ടറുടേയും കുടുംബത്തിന്റേയും 'ഐശ്വര്യത്തിന്' എന്ന പേരില്‍ ചികിത്സ ...

‘നഗ്ന പൂജ ചെയ്താല്‍ 50 കോടി രൂപ മഴയായ് പെയ്യും’: പെണ്‍കുട്ടിയെ ദുര്‍മന്ത്രവാദത്തിന് പ്രേരിപ്പിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

‘നഗ്ന പൂജ ചെയ്താല്‍ 50 കോടി രൂപ മഴയായ് പെയ്യും’: പെണ്‍കുട്ടിയെ ദുര്‍മന്ത്രവാദത്തിന് പ്രേരിപ്പിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

നാഗ്പൂര്‍: നഗ്ന പൂജ ചെയ്താല്‍ 50 കോടി രൂപ മഴയായ് പെയ്യുമെന്ന് ധരിപ്പിച്ച് പെണ്‍കുട്ടിയെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച അഞ്ച് പേര്‍ പിടിയില്‍. ഫെബ്രുവരി 26ന് പെണ്‍കുട്ടി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.