ജാതിമാറി വിവാഹം ചെയ്തു, വാക്ക് ധിക്കരിച്ച് രാത്രി യാത്ര; മകളെ വെടിവെച്ച് കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച് മാതാപിതാക്കൾ
ന്യൂഡൽഹി: ജാതിമാറി വിവാഹം കഴിച്ചതിന്റെ പേരിൽ മകളെ വെടിവെച്ചു കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച് മാതാപിതാക്കൾ. ഉത്തർപ്രദേശിലെ മഥുരയിൽ 22കാരിയെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ ...