കരിമ്പിന് ജ്യൂസ് ദാഹം മാറ്റാന്‍ മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്
കരിമ്പിന് ജ്യൂസ് വെറും ദാഹം മാറ്റാന്‍ മാത്രമുള്ളതല്ല. മറിച്ച് ഏറെ ഔഷധഗുണമുള്ള ജ്യൂസാണ് കരിമ്പിന് ജ്യൂസ്. പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കരിമ്പിന് ജ്യൂസ്. മഞ്ഞപ്പിത്തത്തിന് ...