സ്വയം അച്ചടിച്ചിറക്കിയ പുസ്തകവുമായി കവി സുധീര്‍, ലക്ഷ്യം നിര്‍ധനരായ രോഗികളെ സഹായിക്കല്‍
കായംകുളം: സ്വയം അച്ചടിച്ചിറക്കിയ പുസ്തകവുമായി കവി സുധീര്‍ പുസ്ക വണ്ടിയുമായി യാത്ര തുടങ്ങി. നിര്‍ധനരായ രോഗികളെ സഹായിക്കലാണ് കവിയുടെ ലക്ഷ്യം. തന്റെ 'പത്തേമാരി' എന്ന 51 കവിതകളുടെ ...