സംസ്ഥാനത്ത് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും; പാറഖനനം പൂര്‍ണ്ണമായും നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെതുടര്‍ന്ന് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വ്യാപകമായ സാഹചര്യത്തില്‍ പാറഖനനം പൂര്‍ണ്ണമായും നിരോധിച്ചു. ഇതോടെ സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചിരുന്ന 750 ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കും. ...