സ്റ്റാന്‍ ലീ അന്തരിച്ചു; വിടവാങ്ങിയത് മാര്‍വെല്‍ ലോകത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കി മാറ്റിയ കഥാകാരന്
ലോസ്ആഞ്ചലസ് : മാര്‍വെല്‍ കഥാപാത്രങ്ങള്‍ക്ക് ജനപ്രീതി നേടി കൊടുക്കുന്നതില്‍ പ്രമുഖസ്ഥാനം വഹിച്ച അമേരിക്കന്‍ കോമിക്സ് കഥാകാരന് സ്റ്റാന്‍ ലീ അന്തരിച്ചു. 95 വയസായിരുന്നു. റുമാനിയയില്‍ നിന്നു യുഎസിലേക്കു ...