ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റു; കാഴ്ചക്കാരനായ 18കാരന് ദാരുണാന്ത്യം, കാളയുടെ കൊമ്പ് കുത്തിയിറങ്ങിയത് ബാലമുരുകന്റെ നെഞ്ചിലേയ്ക്ക്
ചെന്നൈ: ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ കാഴ്ചക്കാരനു ദാരുണാന്ത്യം. മധുര ആവണിയാപുരത്താണ് സംഭവം.18കാരനായ ബാലമുരുകനാണ് ദാരുണമായി മരിച്ചത്. ബാലമുരുകന്റെ നെഞ്ചിലാണ് പാഞ്ഞെത്തിയ കാളയുടെ കുത്തേറ്റത്. മിനിമം ചാർജ് 10, ...