ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആറ് വര്‍ഷത്തിന് ശേഷം ലക്ഷദീപം; തിരക്ക് നിയന്ത്രിക്കാന്‍ വന്‍ പോലീസ് സന്നാഹം! നഗരത്തില്‍ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: ആറ് വര്‍ഷത്തിന് ശേഷം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷദീപം. ആറ് വര്‍ഷത്തിലൊരിക്കല്‍ മാത്രം കാണാനാകുന്ന ലക്ഷദീപത്തിനായി നിരവധി ഭക്തജനങ്ങളാണ് എത്തുക. ഇതോടെ ലക്ഷദീപം കാണാനെത്തുന്നവരുടെ ...