Tag: sports

കണ്ണീരായി സുവാരസിന്റെ പിഴവ്; യുറുഗ്വായ് സെമി കാണാതെ പുറത്തേക്ക്

കണ്ണീരായി സുവാരസിന്റെ പിഴവ്; യുറുഗ്വായ് സെമി കാണാതെ പുറത്തേക്ക്

സാല്‍വദോര്‍: യുറുഗ്വായ്‌യുടെ എക്കാലത്തേയും മികച്ച താരവും ടോപ് സ്‌കോററുമായ ലൂയിസ് സുവാരസിന്റെ പിഴവില്‍ ടീം കോപ്പ അമേരിക്ക സെമി കാണാതെ പുറത്ത്. 15 തവണ ചാംപ്യന്മാരായ ടീം ...

കോപ്പയില്‍ കൊടുങ്കാറ്റ്! ഇനി സെമിയില്‍ ബ്രസീലിനെതിരെ കാണാം; ക്വാര്‍ട്ടറില്‍ വെനസ്വെലയെ തകര്‍ത്ത് അര്‍ജന്റീന!

കോപ്പയില്‍ കൊടുങ്കാറ്റ്! ഇനി സെമിയില്‍ ബ്രസീലിനെതിരെ കാണാം; ക്വാര്‍ട്ടറില്‍ വെനസ്വെലയെ തകര്‍ത്ത് അര്‍ജന്റീന!

ലീഡ്‌സ്: കോപ്പയില്‍ ഇനി കൊടുങ്കാറ്റടിക്കും. ആരാധകര്‍ കാത്തിരുന്ന ക്ലാസിക് പോരാട്ടത്തിന് കളമൊരുങ്ങി. ക്വാര്‍ട്ടറില്‍ വെനസ്വെലയെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍ പ്രവേശിച്ചു. നേരത്തെ പരാഗ്വയെ പരാജയപ്പെടുത്തി ബ്രസീല്‍ സെമി ...

തോല്‍വി അറിയാതെ വെനസ്വെല; ആത്മവിശ്വാസത്തോടെ നേരിടാന്‍ അര്‍ജന്റീന

തോല്‍വി അറിയാതെ വെനസ്വെല; ആത്മവിശ്വാസത്തോടെ നേരിടാന്‍ അര്‍ജന്റീന

ലീഡ്‌സ്: കരുത്തില്‍ ഒട്ടും പിന്നിലല്ലാത്ത വെനസ്വെലയെ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ആത്മവിശ്വാസത്തോടെയാണ് നേരിടാന്‍ ഒരുങ്ങുന്നതെന്ന് അര്‍ജന്റീന. ടൂര്‍ണമെന്റിലെ കഴിഞ്ഞവിജയം ടീമിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടെന്നും മാനസികമായ ബലം വര്‍ധിപ്പിച്ചെന്നും ...

‘എപ്പോള്‍ എങ്ങനെ കളിക്കണമെന്ന് ധോണിക്ക് നന്നായി അറിയാം; മോശം ദിനത്തെ കുറിച്ചുള്ള ചര്‍ച്ച മാത്രമാണ് എപ്പോഴും’; ധോണിയെ പ്രതിരോധിച്ച് കോഹ്‌ലി

‘എപ്പോള്‍ എങ്ങനെ കളിക്കണമെന്ന് ധോണിക്ക് നന്നായി അറിയാം; മോശം ദിനത്തെ കുറിച്ചുള്ള ചര്‍ച്ച മാത്രമാണ് എപ്പോഴും’; ധോണിയെ പ്രതിരോധിച്ച് കോഹ്‌ലി

മാഞ്ചസ്റ്റര്‍: പതിഞ്ഞ താളത്തിലുള്ള ബാറ്റിങിന്റെ പേരില്‍ വീണ്ടും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോണിക്കെതിരെ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പടെ രൂക്ഷ വിമര്‍ശനം. ധോണിയുടെ ഇഴഞ്ഞുള്ള ബാറ്റിങ് ശൈലി അഫ്ഗാനിസ്ഥാനെതിരെയുള്ള ...

സച്ചിന്റേയും ലാറയുടേയും റെക്കോര്‍ഡ് തകര്‍ത്ത് കോഹ്‌ലി; അതിവേഗത്തില്‍ 20,000 റണ്‍സ്

സച്ചിന്റേയും ലാറയുടേയും റെക്കോര്‍ഡ് തകര്‍ത്ത് കോഹ്‌ലി; അതിവേഗത്തില്‍ 20,000 റണ്‍സ്

മാഞ്ചസ്റ്റര്‍: ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറിന്റേയും ബ്രയാന്‍ ലാറയുടേയും റെക്കോര്‍ഡ് തകര്‍ത്ത് വിരാട് കോഹ്‌ലി. ഏറ്റവും വേഗത്തില്‍ 20,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായി കോഹ്‌ലി ക്രിക്കറ്റ് ലോകത്തെ ...

പരാഗ്വയെ അതിജീവിച്ച് ബ്രസീല്‍; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സെമിയില്‍

പരാഗ്വയെ അതിജീവിച്ച് ബ്രസീല്‍; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സെമിയില്‍

പോര്‍ട്ടോ അലെഗ്രോ: കോപ്പാ അമേരിക്ക ടൂര്‍ണമെന്റില്‍ ആതിഥേയരായ ബ്രസീല്‍ ക്വാര്‍ട്ടറില്‍ ആദ്യമൊന്ന് വിറച്ചെങ്കിലും ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് തുണച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ 4-3ന് പരാഗ്വയെ തകര്‍ത്ത് ബ്രസീല്‍ ...

പന്ത് കൊണ്ടത് ബാറ്റിലോ? പാഡിലോ? ഉറപ്പില്ലെങ്കിലും ഔട്ട് വിളിച്ച് തേഡ് അംപയര്‍; രോഹിതിന്റെ ഔട്ടില്‍ വിവാദം കത്തുന്നു

പന്ത് കൊണ്ടത് ബാറ്റിലോ? പാഡിലോ? ഉറപ്പില്ലെങ്കിലും ഔട്ട് വിളിച്ച് തേഡ് അംപയര്‍; രോഹിതിന്റെ ഔട്ടില്‍ വിവാദം കത്തുന്നു

മാഞ്ചസ്റ്റര്‍: ലോകകപ്പ് ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയായി ഡിആര്‍എസ് വിവാദം. ഔട്ട് ആണോ അല്ലയോ എന്ന് വ്യക്തമാവാത്ത ഡെലിവെറിയെ ഔട്ട് എന്ന് നിര്‍ണയിച്ചതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ...

ആ ആരാധകന്‍ ‘തടിച്ച പന്നി’ എന്ന് കൂവി വിളിച്ചു; തന്റെ ഭാര്യ പൊട്ടിക്കരഞ്ഞു; അധിക്ഷേപങ്ങള്‍ മാനസികമായി തകര്‍ത്തെന്ന് സര്‍ഫറാസ്

ആ ആരാധകന്‍ ‘തടിച്ച പന്നി’ എന്ന് കൂവി വിളിച്ചു; തന്റെ ഭാര്യ പൊട്ടിക്കരഞ്ഞു; അധിക്ഷേപങ്ങള്‍ മാനസികമായി തകര്‍ത്തെന്ന് സര്‍ഫറാസ്

ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരെ ലോകകപ്പില്‍ വീണ്ടും തോറ്റതോടെ തനിക്കും ടീമംഗങ്ങള്‍ക്കും ഏല്‍ക്കേണ്ടി വന്നത് ഗുരുതരമായ അധിക്ഷേപങ്ങളാണെന്ന് പാകിസ്താന്‍ ടീം നായകന്‍ സര്‍ഫറാസ് അഹമ്മദ്. തന്റെ കുടുംബത്തിനു മുന്നില്‍ വെച്ച് ...

പതറുന്ന ഇംഗ്ലണ്ട്; പരിക്ക് അലട്ടുന്നു; ഇന്ത്യയ്‌ക്കെതിരെ തിരിച്ചുവരാന്‍ തയ്യാറെടുപ്പ്

പതറുന്ന ഇംഗ്ലണ്ട്; പരിക്ക് അലട്ടുന്നു; ഇന്ത്യയ്‌ക്കെതിരെ തിരിച്ചുവരാന്‍ തയ്യാറെടുപ്പ്

ലണ്ടന്‍: ലോകകപ്പ് ആരംഭിക്കുമ്പോള്‍ ടൂര്‍ണമെന്റ് ഫേവറിറ്റുകളില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഇംഗ്ലണ്ടിന് എന്നാല്‍ സ്വന്തം മണ്ണിലെ ലോകകപ്പില്‍ വേണ്ടവിധം തിളങ്ങാനാകുന്നില്ല.ഓസ്‌ട്രേലിയയ്‌ക്കെതിരായ തോല്‍വി കൂടി ആയതോടെ പതനത്തിലേക്കാണ് ഇംഗ്ലണ്ടിന്റെ കുതിപ്പ്. ...

‘ഇന്ത്യയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ താന്‍ ആത്മഹത്യ ചെയ്യേണ്ടതായിരുന്നു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാകിസ്താന്‍ പരിശീലകന്‍ മിക്കി

‘ഇന്ത്യയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ താന്‍ ആത്മഹത്യ ചെയ്യേണ്ടതായിരുന്നു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാകിസ്താന്‍ പരിശീലകന്‍ മിക്കി

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്താനാകാത്ത പാകിസ്താന്‍ ഇത്തവണയും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇതിനു പിന്നാലെ പാകിസ്താന്‍ ടീമിനെ ഈ തോല്‍വി എത്രമാത്രം നിരാശരാക്കിയെന്ന് ...

Page 45 of 86 1 44 45 46 86

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.