എന്റെ മകന് നീതി നിഷേധിക്കുന്നതെന്തിന്..! സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിയത് പ്രതികളെ സഹായിക്കാനാണോ, ആരോപണവുമായി കൊല്ലപ്പെട്ട മധുവിന്റെ അമ്മ
അട്ടപ്പാടി: പ്രതികളെ സഹായിക്കാനാണ് സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിയത്. ഗുരുതര ആരോപണവുമായി കൊലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മ. എന്റെ മകന് നീതി നിഷേധിക്കുന്നതെന്തിന് എന്നാണ് ആ ...