സഭയിലെ ഭൂരിപക്ഷത്തിന്റെ പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്ന് കരുതരുത്; പൗരത്വ നിയമ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ പൗരത്വ ഭേദഗതിക്കെതിരെ വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. സഭയിലെ ഭൂരിപക്ഷത്തിന്റെ പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്ന് കരുതരുതെന്ന് സൂസെപാക്യം ...