സൂരജ് വീട്ടില്‍ മുമ്പും പാമ്പിനെ കൊണ്ടുവന്നിട്ടുണ്ടെന്ന് അമ്മയും സഹോദരിയും, അണലിയെക്കൊണ്ട് കടിപ്പിച്ചത് വടി കൊണ്ട് അടിച്ച് പ്രകോപിപ്പിച്ച്, ഉത്രയുടെ കാലിലെ മാംസം അടര്‍ന്നു പോയി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
കൊല്ലം: കൊല്ലം അഞ്ചലിലെ ഉത്ര കൊലപാതകക്കേസ് നിര്‍ണായ വഴിത്തിരിവിലേക്ക്. പ്രതി സൂരജിന്റെ അമ്മയെയും സഹോദരിയേയും ചോദ്യം ചെയ്തതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സൂരജ് വീട്ടില്‍ മുമ്പും ...