ലോറി ഡ്രൈവറെ വലിച്ചിട്ടടിച്ചത് 10-ാം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവ്; വെറുതെ കയറി അടിച്ചതല്ല, മർദ്ദനം പീഡിപ്പിക്കാൻ ശ്രമം നടത്തിയതിന്! പോക്സോ കേസ്
തൃശ്ശൂർ: തൃശൂർ വല്ലച്ചിറയിൽ ലോറി ഡ്രൈവറെ മർദിച്ച കേസിൽ വഴിത്തിരിവ്. ഡ്രൈവർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തതോടെയാണ് മർദ്ദനത്തിന്റെ കാരണവും പുറത്ത് വന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിയെ ...