കോടതി നടപടികള്‍ തടസപ്പെടുത്തി ‘പാമ്പ്’, കണ്ടെത്തിയത് ക്യാബിനുളളില്‍! സംഭവം തൃശൂരില്‍
തൃശൂര്‍: വിജിലന്‍സ് കോടതിയില്‍ പാമ്പ് കയറിയതോടെ കോടതി നടപടികള്‍ ഭാഗികമായി തടസപ്പെട്ടു. തൃശൂരിലാണ് സംഭവം. കോടതി ഹാളിന് പുറത്തിരുന്ന സാക്ഷിയാണ് കോടതി സ്റ്റാഫ് ഇരിക്കുന്ന ക്യാബിനില്‍ പാമ്പിനെ ...