ഈ ദുരവസ്ഥ ഇവിടം കൊണ്ട് അവസാനിക്കണം; അധ്യാപകർക്ക് തെറ്റുപറ്റി; ഷെഹ്ലയുടെ സ്കൂളിലെത്തി ജില്ലാ ജഡ്ജി; നടപടി ഹൈക്കോടതി ഇടപെടലിൽ
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിയിൽ ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് അഞ്ചാംക്ലാസ് വിദ്യാർത്ഥിനി ഷെഹ്ല ഷെറിൻ മരിച്ച സംഭവത്തിൽ അച്ചടക്ക നടപടികളും തുടങ്ങി. ജില്ലാ ജഡ്ജി, ...