വിമാനം പറത്തുന്നതിനിടെ ‘സുഖനിദ്രയില്‍’ സീനിയര്‍ പൈലറ്റ്; ഉറക്കം തൂങ്ങി തല ആടി വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്!
ബീജിങ്: വിമാനം പറത്തുന്നതിനിടെ കോക്പിറ്റില്‍ സുഖനിദ്രയില്‍ മുഴുകുന്ന സീനിയര്‍ പൈലറ്റിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ചൈന എയര്‍ലൈന്‍ ബോയിങ് 747 ലാണ് സംഭവം. വീഡിയോ വൈറലായതോടെ ...