പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദരസൂചകമായി ബലിതര്‍പ്പണം നടത്തി യുവമോര്‍ച്ച
കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്ത് ധീര ജവാന്മാര്ക്ക് ബലിതര്‍പ്പണം നടത്തി യുവമോര്‍ച്ച. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്കാണ് ആദരസൂചകമായി ബലിതര്‍പ്പണം ചെയ്തത്. ജവാന്മാരുടെ ചിത്രങ്ങള്‍ മുന്നില്‍ ...