‘സൗഹൃദ സദസ്സില്‍ വെച്ച്, ഇങ്ങനെ ഒരു ആശയം ഞാന്‍ അദ്ദേഹത്തോടു പറഞ്ഞിരുന്നു, പക്ഷേ, അതൊരു സിനിമയുടെ രൂപത്തിലേക്കെത്തിയിട്ടില്ല’; എംജി ശ്രീകുമാര്‍ നായകനായി എത്തുന്നതിനെ കുറിച്ച് ശ്യാമപ്രസാദ്
കഴിഞ്ഞ ദിവസമാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായകന് എംജി ശ്രീകുമാര്‍ ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ നായകനായി എത്തുന്നുവെന്ന തരത്തില്‍ വാര്‍ത്ത വന്നത്. അറുപത് വയസ് കഴിഞ്ഞ ഗായകന്റെ ജീവിത കഥയാണ് ...