ബിജെപി വിരുദ്ധരുടെ റാലിയില്‍ പങ്കെടുക്കും; മമതാ ബാനര്‍ജിയുടെ റാലിക്ക് പിന്തുണയുമായി ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ
ന്യൂഡല്‍ഹി: ബിജെപി വിരുദ്ധ പാര്‍ട്ടികളെ ചേര്‍ത്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഘടിപ്പിക്കുന്ന റാലിയില്‍ ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ പങ്കെടുക്കും. ബിജെപി വിമതനായ യശ്വന്ത് സിന്‍ഹ ...